Shame on you Basanth


Guest

/ #44

2013-02-11 09:31

തിന്മയുടെ അച്ചുതണ്ടുകള്‍ എല്ലാ മേഖലയിലും, സര്‍വ നൈദികതകലെയും ചവിട്ടിത്തെച്ചു മുന്നോട്ടു പോകുന്നു !! നീതി നദപ്പവനമെന്നു ആഗ്രഹിക്കുന്നപാവം ജനംഗള്‍ക്ക് അവസാനത്തെ അതാണിയയിരുന്ന കോടതി പോലും എങ്ങനെയാണെന്ന് രണ്ടാഴ്ചയായി നമ്മള്‍ കാണുന്നു !!
ഉറക്കെ പറയാന്‍ തോന്നുന്നു ....... we are helpless .....
ദൈവമേ ഈ പാവം ജനങ്ങളെ ഒന്ന് രക്ഷിക്കു ഈ കട്ടളന്മാരുടെ കയ്യില്‍നിന്നും .... നിനക്കുമാത്രമേ അതിനു കഴിയൂ !